വിജിലന്‍സ് ഡയറക്ടര്‍ പദവി തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ്

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ പദവി എക്സ് കേഡറാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ഉന്നതരായവര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി റാങ്ക് വേണം. കേന്ദ്രനിയമ പ്രകാരവും വിജിലന്‍സ് ഡയറക്ടര്‍ ആകേണ്ടത് ഡിജിപി റാങ്കിലുള്ളവരാണെന്ന് അനുശാസിക്കുന്നതായും ജേക്കബ് തോമസ് പറഞ്ഞു. പാറ്റൂര്‍ കേസിലെ തിരിച്ചടിക്ക് കാരണം വിജിലന്‍സ് നേതൃത്വത്തിന്റെ വീഴ്ചയാണ്. എഫ്‌ഐആര്‍ ഇട്ട് Read More …

പര്‍ദ്ദ; ചരിത്ര തീരുമാനവുമായി സൗദി

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ സൗദി ഇളവ് വരുത്തുന്നു. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് വ്യക്തമാക്കി. സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പര്‍ദ്ദ ധരിക്കണമെന്ന് ഞങ്ങള്‍ ആരേയും Read More …

കാലാവധി തീര്‍ന്ന പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കാലാവധി തീര്‍ന്ന 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനം. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടര്‍ന്നാണ് മാറ്റിവച്ച മന്ത്രിസഭാ യോഗമാണ് ഇന്ന് ചേര്‍ന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു Read More …

ജമ്മു കശ്മീര്‍ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം ; സൈനികന് പരുക്കേറ്റു

ശ്രീനഗര്‍: ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും ഹ​ര്‍​ത്താ​ല്‍ തുടങ്ങി

വ​ട​ക​ര: ഓ​ര്‍​ക്കാ​ട്ടേ​രി​ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ല്‍ ആര്‍.എം.പിയുടെയും കൊ​യി​ലാ​ണ്ടി​യില്‍ സി.പി.എമ്മിന്‍െറയും ഹ​ര്‍​ത്താ​ല്‍ തുടങ്ങി. രാ​വി​ലെ ആ​റു​മ​ണി മു​ത​ല്‍ വൈ​കീ​ട്ട് ആ​റു മ​ണി​വ​രെയാണ് ഹര്‍ത്താല്‍. ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റ്​ ആ​ര്‍.​എം.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രു സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്കേറ്റിരുന്നു. അ​ക്ര​മ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ ആ​ര്‍.​എം.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ പൊ​ലി​സ്​ സു​ര​ക്ഷി​ത​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റി​യിരുന്നു. Read More …

സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

റിയാദ്: സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായില്‍ ആരംഭിച്ച ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. 139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. സാങ്കേതികവിദ്യ സാധാരണക്കാരെ ശാക്തീകരിച്ചു കഴിഞ്ഞു. വികസനക്കുതിപ്പിനിടയിലും ദാരിദ്ര്യവും പോഷകക്കുറവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മിസൈലുകള്‍ക്കും ബോംബുകള്‍ക്കുമായി വന്‍തുകകള്‍ രാജ്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാല് Read More …

ഷൈലജ ടീച്ചറുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; ചെന്നിത്തല

കൊച്ചി: രാജ്യത്ത് ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് യുഡിഎഫ് കാലത്തെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തിന് നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റാണെന്ന് രമേശ് ചെന്നിത്തല. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന കെകെ ഷൈലജ ടീച്ചറുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘2014-15 Read More …

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; 1.75 കോടി രൂപ ഉടന്‍ നല്‍കും

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കും. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരന്‍ മര്‍സൂഖിയുമായി ചര്‍ച്ച നടത്തി. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചുവെന്നാണ് സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസാണ് ഒത്തുതീര്‍പ്പിലേക്ക് Read More …