കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധിയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി. കോടിക്കണക്കിന് രൂപയുടെ ആസ്തി കെഎസ്ഇബിക്കുണ്ടെന്നും, കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബി എന്നും എം എം മണി ചൂണ്ടിക്കാട്ടി. നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് കത്തിലൂടെയാണ് അറിയിച്ചിരുന്നു. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും അവതാളത്തിലായെന്ന് കത്തിലൂടെ Read More …
