കലോത്സവത്തില്‍ ലോകായുക്ത ഇടപെടേണ്ടെന്ന് ഹൈകോടതി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മത്സരാര്‍ഥികള്‍ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നത് ഹൈകോടതി തടഞ്ഞു. ഇതിന് ലോകായുക്തക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവുകള്‍ ഹൈകോടതി പിന്‍വലിച്ചു. കലോല്‍സവത്തില്‍ പങ്കെടുക്കാനായി വിദ്യാര്‍തികള്‍ ലോകായുക്തയില്‍നിന്നു സമ്ബാദിച്ച 52 ഉത്തരവുകളാണ് ഇതോടെ അസാധുവായത്. ജില്ലാതല കലോല്‍സവത്തില്‍ ഒന്നാമത് എത്താതിരുന്നവര്‍ക്കും സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ലോകായുക്ത അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറാണ് ഹൈകോടതിയെ Read More …
