പൊതുമാപ്പ് കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി
കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹജീരി പറഞ്ഞു. കൃത്യമായ രേഖയില്ലാതെ രാജ്യത്ത് തങ്ങുന്ന എല്ലാ പ്രവാസികളും ഫെബ്രുവരി 22 ന് മുമ്ബ് ഈ സേവനം ഉപയോഗപ്പെടുത്തി താമസ രേഖ നിയമപരമാക്കുകയോ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഉപ Read More …
