ജയ്റ്റ്ലി അവതരിപ്പിച്ചത് മനുഷ്യത്വമുള്ള ബജറ്റാണെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: മനുഷ്യത്വമുള്ള ബജറ്റാണ് അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചതെന്നും വിവിധ മേഖലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളിലൂടെ തിരികെ നല്‍കാന്‍ ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ് വെളിവായത്. Read More …
