ഓഖി ദുരന്തം: അടിയന്തര ദുരിതാശ്വാസം വര്‍ധിപ്പിക്കണമെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി അടിയന്തര ദുരിതാശ്വാസം വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 133 കോടിയുടെ സഹായം അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം അനുവദിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. കാണാതായവരുടെ എണ്ണം 143 ആണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് പ്രകാരം Read More …
