രാഷ്ട്രീയ സംഘര്‍ഷം; കണ്ണൂരില്‍ ഇന്ന് സമാധാന യോഗം
കണ്ണൂര്‍: കണ്ണൂരില്‍ തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ സമാധാനയോഗം വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് കളക്ടറുടെ ചേംമ്ബറിലാണ് യോഗം. ബിജെപി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മട്ടന്നൂര്‍ മാലൂര്‍ മേഖലയിലും പാനൂരും സംഘര്‍ഷങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് യോഗം. കൂടിയാലോചനകള്‍ക്ക് ശേഷമാകും ബിജെപി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരിലെ പല Read More …
