വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; വ്യാജ പോസ്റ്റുകള്‍ക്കെതിരേ ഹൈദരലി തങ്ങള്‍
കോഴിക്കോട്: ഫേസ്ബുക്കിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആരാധനാലയങ്ങളിലെ പ്രാര്‍ഥനകളെ പരസ്പര Read More …
