കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍: പ്രതിപക്ഷത്തെ വിമര്‍ശിച്ച് വി.എം. സുധീരന്‍
കോഴിക്കോട്: സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 2016-17 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വിമര്‍ശിച്ച് വി.എം സുധീരന്‍ രംഗത്ത്. നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടതെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും Read More …
