Category: Kozhikode
സംസ്ഥാനത്ത് ഏറ്റവുമധികം നിയമലംഘനം നടത്തിയത് ബി.ജെ.പി പ്രസിഡന്റിന്റെ വാഹനം
കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ചതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേരന് ഒന്നര ലക്ഷം രൂപ പിഴ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയിരിക്കുന്നത്. വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകന്‍ സി.എസ് ഷാനവാസ് ആണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. Read More …
പത്തു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
പി.വി അന്‍വറിന്‍റെ പാര്‍ക്കില്‍ കലക്ടറുടെ രഹസ്യ പരിശോധന
പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ പരിശോധന. രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു വകുപ്പിന് സമര്‍പ്പിക്കും. ദുരന്ത നിവാരണ നിയമങ്ങള്‍ ലംഘിച്ചതായി കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.
കാനം രാജേന്ദ്രന്‍ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍
ഉറച്ച നിലപാടുകളാണ് കാനം പറയുന്നത്. കാനം രാജേന്ദ്രന്‍ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എംകെ അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്കാരം കാനം രാജേന്ദ്രന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനം സിപിഎം വിരോധിയാണെന്ന് രാഷ്ട്രീയം ശരിക്കും അപഗ്രഥിക്കുന്നവര്‍ക്കും തോന്നില്ല. ഉറച്ച നിലപാടുകളാണ് Read More …
കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കോവൂര്‍ വെള്ളിമാടുകുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജംഗ്ഷനിലാണ് അപകടം. കാറും ബസും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച് നശിപ്പിച്ചു; അക്രമണങ്ങള്‍ തുടര്‍കഥ
വടകര:തീവെപ്പ് തുടര്‍ക്കഥയാകുന്ന തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച് നശിപ്പിച്ചു.പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തോടന്നൂരിലെ മത്തായി ചാക്കോ സ്മാരക മന്ദിരത്തിനു നേരെയാണ് വീണ്ടും ഇന്നലെ തീവെപ്പുണ്ടായത്.തിങ്കളാഴ്ച വൈകീട്ട് പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തീവെച്ച വിവരം അറിഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനാല്‍ ഓഫീസിലെ വാതിലിനോട് ചേര്‍ന്നുള്ള കട്ടില പൂര്‍ണ്ണമായും കത്തിനശിച്ചു. ഓഫീസില്‍ അറ്റകുറ്റ Read More …
