‘യൂസഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു നമ്മള്‍ നമ്മുടെ നയം നടപ്പാക്കി….’
മലപ്പുറം: ലോകകേരള സഭയില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ. യൂസുഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആണ് യൂസഫലിക്കുള്ള മറുപടി. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് Read More …
