ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ: മതേതര മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി- കാന്തപുരം
കോഴിക്കോട് : ബി ജെ പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദാ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആക്ഷേപകരമായ പ്രസ്താവന നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിക്ക് പുറമെ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകള്‍ ശക്തമായി തടയുകയും Read More …
