സിപിഐ എം പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: സിപിഐ എം കലഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ആര്‍എസ്‌എസ് ആക്രമണം. ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്ത് കടന്ന സംഘം ഫയലുകള്‍ നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തെറിഞ്ഞു ; പിന്നീട് ആത്മഹത്യശ്രമവും

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ നിലത്തേക്ക് എടുത്തെറിഞ്ഞ ശേഷം അച്ഛനും ആത്മഹത്യയ്ക്ക് Read More …

24 മണിക്കൂറിനുള്ളില്‍ 63 ഭീകരരെ അഫ്ഗാന്‍ സൈന്യം വധിച്ചു

കാബൂള്‍: അഫ്ഗാന്‍ സുരക്ഷാസേന 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 63 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 14പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. നംഗര്‍ഹാര്‍, ഉരുസ്ഗന്‍, ഫറാ, കണ്ഡഹാര്‍, പക്‌ടിയ എന്നീ പ്രവിശ്യകളില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ ആയുധങ്ങള്‍, സ്ഫോടക Read More …

രോഗിയെ തല കീഴാക്കി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂരില്‍ രോഗിയെ തലകീഴാക്കി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. പാലക്കാട് നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന രോഗി ഇന്നലെ മരിച്ചിരുന്നു. വഴിയരികില്‍ പരിക്കേറ്റു കിടന്നയാളെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. രോഗിയുമായി ആശുപത്രിയിലെത്തിയ ഡ്രൈവര്‍ പിന്‍വാതില്‍ തുറന്ന് സ്ട്രെച്ചറിന്റെ Read More …

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍

കൊച്ചി: സംസ്ഥാനത്തുടനീളം മോഷണ പരമ്ബരകള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതത്തെ കൊച്ചി പോലീസ് പിടികൂടി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജോണ്‍സണ്‍ എന്ന മരിയാര്‍പൂതത്തെ പോലീസ് വലയിലാക്കിയത്. കുളച്ചില്‍ സ്വദേശിയായ ജോണ്‍സണ്‍ കൊച്ചി കേന്ദ്രമായാണ് ഇപ്പോള്‍ മോഷണം നടത്തി വന്നിരുന്നത്. ഇയാള്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന പോലീസ് മേധാവി അറിയിച്ചു. 30 വര്‍ഷം മുമ്ബ് Read More …

ദുബായില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാന്‍ സ്മാര്‍ട് സംവിധാനം

ദുബായ്: ദുബായില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കുന്നതിന് സ്മാര്‍ട് സംവിധാനം എത്തുന്നു. ആധുനിക തരത്തിലുള്ള സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡാണ് ദുബായില്‍ ആരംഭിച്ചിരിക്കുന്നത്. അല്‍ ഖൂസിലെ ദുബായ് ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട് Read More …

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഗോവയില്‍ വെച്ചാണ് നിശ്ചയം നടന്നത്. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് ആകാശ് അംബാനിക്ക് വധുവായെത്തുന്നത്. രത്നവ്യാപാര കമ്ബനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്ബനിയുടെ പ്രധാന Read More …

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക് സഹിതം മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: പൂക്കോട്ടൂര്‍ മൈലാടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യൂ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പൂക്കോട്ടൂര്‍ അറവങ്കര പറാഞ്ചേരി മുഹമ്മദലി (35), കൊണ്ടോട്ടി ചിറയില്‍ പടിഞ്ഞാറെ വീട്ടില്‍ അഭിലാഷ് (32), തമിഴ്‌നാട് ദിണ്ടിക്കല്‍ വീരസാമിയുടെ മകന്‍ നല്ല സാമി (78) എന്നിവരാണ് അറസ്റ്റിലായത്. പൂക്കോട്ടൂര്‍ മൈലാടി അനധികൃത ക്വാറിയില്‍ നിന്നും Read More …