ഏഴ് ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു: കോണ്‍ഗ്രസില്‍ ചേരും
ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏഴ് വിമത ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച അഞ്ച് എംഎല്‍എമാരെ കൂടാതെ ഇന്ന് രണ്ട് പേര്‍ കൂടി സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കി. ഇവര്‍ നാളെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. നാളെ മൈസൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരിക്കും ഇവര്‍ അംഗത്വം Read More …
