ഒഡീഷയില്‍ നാലു വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചു
ഭുവനേശ്വര്‍: ഒഡീഷയിലെ നാരയണ്‍ പറ്റ്‌നയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നാലു മാവോയിസ്റ്റ് വനിതകള്‍ വെടിയേറ്റു മരിച്ചു. ഒഡീഷ പൊലീസിലെ മവോയിസ്റ്റ് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാല് വനിതകളും മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഐ.ജി ആര്‍.പി. കൊക്കെ പറഞ്ഞു. ഏറ്റമുട്ടലിന് ശേഷം നടത്തിയ Read More …
