സ്ത്രീകളെ ഭീഷണിയിലൂടെ ലൈം​ഗിക അടിമകളാക്കി വച്ചിരുന്ന ഗുരു കെയ്ത്ത് റാണീര്‍ പിടിയിലായി

ന്യൂയോര്‍ക്ക്: സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗിക അടിമകളാക്കി വച്ചിരുന്ന മോട്ടിവേഷണല്‍ ഗുരു കെയ്ത്ത് റാണീര്‍ അറസ്റ്റില്‍. സ്ത്രീകളെ ഭീഷണിപ്പെടുത്തി അടിമകളാക്കി ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചു എന്നതാണു പരാതി. നെക്‌സിവം എന്ന സ്വയം സഹായസംഘത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണു കെയ്ത്ത് റാണീര്‍. മെക്‌സിക്കോയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെയാണു കെയ്ത്ത് ലൈംഗിക ചൂഷണത്തിന് Read More …

അ​മി​ത് ച​വ​ഡ ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍

അ​ഹ​മ്മ​ദാ​ബാ​ദ്‌: ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി അ​മി​ത് ച​വ​ഡ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ത് സിം​ഗ് സോ​ള​ങ്കി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ച​വ​ഡ​യു​ടെ നി​യ​മ​നം. അ​ന്‍​ക്ലാ​വ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ ആ​ണ് ച​വ​ഡ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ച​വ​ഡ​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ Read More …

ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച വ​നി​താ എ​എ​സ്‌ഐ​ക്കു സ​സ്പെ​ന്‍​ഷ​ന്‍

ആ​ല​പ്പു​ഴ: ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​താ എ​എ​സ്‌ഐ​ക്കു സ​സ്പെ​ന്‍​ഷ​ന്‍. ആ​ല​പ്പു​ഴ വ​നി​താ ഹെ​ല്‍​പ്ലൈ​നി​ലെ എ​എ​സ്‌ഐ ആ​ര്‍.​ശ്രീ​ല​ത​യെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധ​യേ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​രേ​ന്ദ്ര​ന്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ട്രാ​ന്‍​സ്ജെ​ന്‍​ഡ​റി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. സ്റ്റേ​ഷ​നു​ള്ളി​ലാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ്ര​ച​രി​ക്കു​ന്ന Read More …

കോഴിക്കോടന്‍ കാഴ്ചകള്‍ കണ്ട് വിദേശ എഴുത്തുകാര്‍

കോഴിക്കോട്: ചരിത്രനഗരിയുടെ കാഴ്ചകള്‍ വിദേശ ബ്ലോഗര്‍മാര്‍ ആവോളം നുകര്‍ന്നു. കടത്തനാടിന്റെ സമ്ബമായ കളരി പാരമ്ബര്യം, ലോകമെങ്ങും കേള്‍ വികേട്ട മലബാറിന്റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍ അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷി സങ്കേതവും തുടങ്ങിയ കോഴിക്കോടന്‍ പെരുമകള്‍ അവര്‍ ആസ്വദിച്ചു. കോഴിക്കോട്ടെത്തിയ കേരളബ്ലോഗ് എക്‌സ്പ്രസ്സ് സംഘ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഫ്രാന്‍സ്, Read More …

പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം ഇന്നും ചര്‍ച്ചയ്ക്ക് എടുത്തില്ല

ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തില്ല. അവിശ്വാസ പ്രമേയത്തിന് അന്‍പതില്‍ അധികം അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അതിനാല്‍ പ്രമേയം അടിയന്തിരമായി ചര്‍ച്ചക്ക് എടുക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം സ്‌പീക്കര്‍ തള്ളി. കോണ്‍ഗ്രസ് ന്യൂനപക്ഷ പാര്‍ട്ടിയായി കൊണ്ടിരിക്കുകയാണെന്നും, ഇതേ കുറിച്ച്‌ Read More …

വയല്‍ കിളികള്‍ ചെങ്ങന്നൂരിലേക്ക്, സൂചന നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വയല്‍കിളികള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍. വയല്‍കിളികള്‍ ചെങ്ങന്നൂരില്‍ സാന്നിധ്യമറിയുക്കുന്ന സുചനകള്‍ നല്‍കി കീഴാറ്റൂര്‍ സമര നേതാവായ സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എരണ്ടകളും കഴുകന്‍മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കീഴാറ്റൂരില്‍ ദേശീയരപാതയ്ക്ക് ബൈപ്പാസ് നിര്‍മിക്കുന്നതിനായി വയല്‍ Read More …

സൗദി അറേബ്യയില്‍ വന്‍ മിസൈലാക്രമണം ; ഒരാള്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയില്‍ പട്ടണങ്ങള്‍ക്ക് നേരെ വന്‍ മിസൈലാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഈജിപ്തുകാരനായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സൗദി പട്ടണങ്ങളിലേക്ക് ഏഴുമിസൈലുകള്‍ വന്നു വീണത്. റിയാദിലേക്ക് മൂന്നും തെക്കന്‍ നഗരമായ ജീസാനിലേക്ക് രണ്ടും മിസൈലുകളുമാണെത്തിയത്. തെക്കന്‍ Read More …

ഒടിയനിലെ പ്രഭയായുള്ള നടി മഞ്ജു വാര്യരുടെ ലുക്ക് പുറത്ത്

കൊച്ചി; മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ നായിക മഞ്ജു വാര്യര്‍ ഏതു കഥാപാത്രമായി എത്തും എന്ന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിയന്‍ ആകുമ്ബോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രഭയുടെ ലുക്കും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്‍ ആണ് എഴുതുന്നത്. രാവുണ്ണി എന്ന Read More …