കൈറോ ഇസ്ലാമിക് യൂനിവേഴ്സിറ്റി നിര്‍വാഹക സമിതി അംഗത്വം; ഹകീം ഫൈസി ആദൃശ്ശേരിക്ക് കോഴിക്കോട് പൗരാവലിയുടെ ആദരം
കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്്ലാമിക് യൂണിവേഴ്സിറ്റിസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ചിന്തകനും വാഫി, വഫിയ്യ കോളേജുകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്്ലാമിക് കോളേജസിന്റെ കോര്‍ഡിനേറ്ററുമായ പ്രഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ കോഴിക്കോട് പൗരാവലി ആദരിച്ചു. കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം Read More …
