പാക് യുവതി അസ്മ റാണിയെ കൊലപ്പെടുത്തിയ യുവാവ് ദുബൈയില്‍ അറസ്റ്റില്‍
ദുബൈ: പാക്കിസ്ഥാനി കൊലയാളി ദുബൈയില്‍ അറസ്റ്റിലായി. ജനുവരി 27ന് കോഹത്തില്‍ അസ്മ റാണിയെന്ന യുവതിയെ വെടിവെച്ചുകൊന്ന് യുഎ ഇയിലേയ്ക്ക് കാടന്ന മുജാഹിദ് അഫ്രീദിയാണ് അറസ്റ്റിലായത്. തിരിച്ചറിയാതിരിക്കാനായി അഫ്രീദി മൊട്ടയടിച്ച് മീശയും താടിയും വടിച്ചിരുന്നു. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറത്തുവിട്ടിരുന്നു. മറ്റൊരു കൊലക്കേസിലും ഇയാള്‍ പ്രതിയാണെന്ന് ദുബൈ പോലീസ് പറയുന്നു. അബോട്ടാബാദില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ Read More …
