എക്സൈസില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് ലൈംഗികപീഡനം; വനിതകള്‍ ഋഷിരാജ് സിങിന് കത്തയച്ചു

കോഴിക്കോട്: സംസ്ഥാന എക്സൈസ് സേനയില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ പീഡിപ്പിക്കുന്നതായി പരാതി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി വ്യക്തമാക്കികൊണ്ട് ഒരു കൂട്ടം വനിതാ സിവില്‍ ഓഫീസര്‍മാരാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗിന് കത്തയച്ചത്. പേരുകള്‍ വെളിപ്പെടുത്താത്ത വനിതാ ഓഫീസര്‍മാര്‍ അയച്ച വസ്തുതകള്‍ അടിയന്തരമായി അന്വേഷിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് എക്സൈസ് കമ്മീഷണര്‍ Read More …

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് ; കര്‍ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവച്ചു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരുന്നത്. കേസിലെ നാല് പ്രതികളില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, Read More …

ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ നല്‍കിയ പണം തിരിച്ച്‌ നല്‍കാമെന്ന് പോണ്‍ താരം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ വാങ്ങിയ തുക തിരിച്ച്‌ നല്‍കാന്‍ തയ്യാറാണെന്ന് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 1.3 കോടി ഡോളറാണ് കരാര്‍ പ്രകാരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഈ തുക തിരിച്ചു Read More …

മലപ്പുറത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ മുത്തച്ഛനും കൊച്ചുമകനും മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മലപ്പുറം:  മലപ്പുറത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ മുത്തച്ഛനും കൊച്ചുമകനും മരിച്ചു. മലപ്പുറം രണ്ടത്താണിയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ കണ്ണൂര്‍ കേളകം പേരാവൂര്‍ ആനയണ്ടാകരി സ്വദേശി ഡൊമിനിക് (ടോമി-55), ഇയാളുടെ മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് (മൂന്ന്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഡൊമിനിക്കിന്റെ ഭാര്യ മേഴ്സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ Read More …

ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയില്‍ തീപിടുത്തം; ആളപായമില്ല

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയില്‍ തീപിടുത്തം. രാവിലെ 5.30 ഓടെ ചന്തയില്‍ വന്നവരാണ് തീപിടിച്ചത് കണ്ടത്. തീപിടുത്തത്തില്‍ ആളപായമില്ല. ചന്തക്ക് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണം. ചെങ്ങന്നൂര്‍, തിരുവല്ല, മാവേലിക്കര, ചങ്ങനാശ്ശേരി ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചൈനീസ് മാര്‍ക്കറ്റാണ് കത്തിയത്. ഇത് പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടുത്തത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല. Read More …

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ

കോഴിക്കോട്: തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ. ഹൈക്കോടതി വിവാഹം അസാധുവാക്കിയതിലൂടെ ഒരുപാടു നഷ്ടങ്ങള്‍ ഉണ്ടായി. മാതാപിതാക്കളില്‍നിന്നല്ല, സര്‍ക്കാരില്‍നിന്നാണ് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ഹാദിയ പറഞ്ഞു. ഹിന്ദുമതത്തിലേക്കു പുനപരിവര്‍ത്തനം നടത്താനാണ് രാഹുല്‍ ഈശ്വറും ശ്രമിച്ചത്. രാഹുല്‍ ഈശ്വറിനെതിരായ പരാതികള്‍ താന്‍ പിന്‍വലിച്ചിട്ടില്ലെന്നും ഹാദിയ പറഞ്ഞു. മതാപിതാക്കളില്‍നിന്ന് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തകള്‍ തെറ്റാണ്. Read More …

നീരവ്​ മോദിയുടെ തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക്​ പണം നല്‍കാമെന്ന്​ പി.എന്‍.ബി

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കി​​െന്‍റ ജാമ്യപത്രത്തില്‍ വജ്രവ്യാപാരി നീരവ്​ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്​സിക്കും വായ്​പ നല്‍കിയ ബാങ്കുകള്‍ക്ക്​ വായ്​പ തുക തിരിച്ചു നല്‍കാമെന്ന്​ പി.എന്‍.ബി അറിയിച്ചു. എന്നാല്‍, ഇൗ ബാങ്കുകളു​െട ഭാഗത്തു നിന്ന്​ വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന്​ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പി.എന്‍.ബിക്ക്​ തിരികെ നല്‍കണമെന്ന വ്യവസ്​ഥയും ബാങ്ക്​ മുന്നോട്ടുവച്ചിട്ടുണ്ട്​. ഇൗ ആവശ്യം Read More …

ആളില്ലാത്തപ്പോള്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

പത്തനംതിട്ട: കാമുകിയുടെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുമ്ബള നെടുമാനാല്‍ തേക്കുനില്‍ക്കുന്നതില്‍ അജിതയുടെ മകന്‍ അനന്തു (16) ആണ് മരിച്ചത്. സഹപാഠിയായ പതിനാറുകാരിയുടെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അനന്തു മരിച്ചത്. ഈ പെണ്‍കുട്ടിയുമായി അനന്തു പ്രണയത്തിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വീട്ടില്‍ ആളില്ലെന്ന് കാമുകി വിളിച്ചറിയിച്ചത് അനുസരിച്ചാണ് അനന്തു എത്തിയത്. വീട്ടിനുള്ളില്‍ കടന്ന് അര Read More …