ജൗഹരി ഗുല്‍ സിജൊ ബീബി; മാണിക്യ മലരിന്റെ ഉര്‍ദു പതിപ്പ് ശ്രദ്ധനേടുന്നു

രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു​ ഉര്‍ദു വേര്‍ഷനും. ഗായികയും അവതാരികയുമായ സിദ്​റത്തുല്‍ മുന്‍തഹ പാടിയ ഉര്‍ദു മാണിക്യ മലര്‍ യൂട്യൂബില്‍ മികച്ച പ്രതികരണമാണ്​ നേടുന്നത്​. ‘ജൗഹരി ഗുല്‍ സി ജൊ ബീവി’ എന്ന്​ തുടങ്ങുന്ന ഗാനം ഉര്‍ദുവിലേക്ക്​ മാറ്റിയത്​ ഫൈസല്‍ വഫ ആല​േങ്കാടാണ്​. ഒരു ദിവസം കൊണ്ട്​ ഗാനത്തിന്​ 86,000ത്തോളം കാഴ്​ചക്കാരെയാണ്​ ലഭിച്ചത്​. Read More …

ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി അഡ്വ. ജയശങ്കര്‍

കോഴിക്കോട്: കപ്യാരുടെ കുത്തേറ്റ് മരിച്ച മലയാറ്റൂര്‍ പള്ളി വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. “മലയാറ്റൂര്‍- ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ Read More …

അച്ഛന്റെയും മുത്തശ്ശിയുടേയും ഘാതകരോട് ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി

സിംഗപൂര്‍: രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും കൊലപാതകികളോട് താനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി. തങ്ങളെ അച്ഛന്റെയും മുത്തശ്ശിയുടേയും മരണം തങ്ങളെ അലട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ ഐഐഎം അലുമിനി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ മനസ്സ് തുറന്നത്. അച്ഛന്റെ മരണത്തിന് കാരണക്കാരനായ എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ മരിച്ചപ്പോള്‍ രണ്ട് തരം വികാരങ്ങളാണ് എനിക്കുണ്ടായത്. എന്തിനാണ് ഇത്രയധികം Read More …

സൗദിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അമ്ബതിനായിരത്തോളം വനിതകളുടെ അപേക്ഷ

റിയാദ്: സൗദിഅറേബ്യയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അമ്ബതിനായിരത്തോളം സൗദി വനിതകള്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാലയിലാണ് ഇത്രയധികം അപേക്ഷകള്‍ ലഭ്യമായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അറുപത് പേര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക. സൗദിയിലെ വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് ഡ്രൈവിംഗ് പരിശീലനം നടക്കുക. ഡ്രൈവിംഗ് പരിശീലനത്തിന് 54,126 വനിതകള്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചതായി പ്രിന്‍സസ് നൂറ Read More …

റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് 30 വോട്ട്

തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് 30 വോട്ട്. മാര്‍ച്ച്‌ 18ന് റഷ്യയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കാണ് തലസ്ഥാനത്ത് നിന്നും മുപ്പത് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയവരും മലയാളികളെ വിവാഹം കഴിച്ച്‌ തിരുവനന്തപുരത്ത് സ്ഥിരതമാമസമാക്കിയവരുമായ റഷ്യക്കാരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തില്‍ ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ മുപ്പത് Read More …

ജനനേന്ദ്രിയം മുറിഞ്ഞത് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ… സ്വാമി ഗംഗേശാനന്ദ കുടുങ്ങും

കഴിഞ്ഞ മെയ് മാസത്തിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പേട്ട സ്വദേശിയായി യുവതി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീട് വിട്ട് പുറത്തോടിയ പെണ്‍കുട്ടി എഡിജിപി സന്ധ്യയുടെ വീട്ടിലെത്തി സംഭവം വെളിപ്പെടുത്തുകയായിരുന്നു. ധീരമായ പ്രവൃത്തി എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അടക്കം പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതിനിടയില്‍ സ്വാമിക്ക് അനുകൂലമായി പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും മൊഴി നല്‍കിയതോടെ Read More …

ഭാര്യയുടെ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുഹമ്മദ് ഷമി

ദില്ലി: തനിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്ന ലൈംഗികാരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ക്രിക്കറ്റര്‍ മുഹമ്മദ് ഷമി ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ ഷമി വീണ്ടും തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും എനിക്കെതിരെ പുതിയ പുതിയ ആരോപണങ്ങള്‍ ഉയരുകയാണ്. ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോപണങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നാണ് എന്റെ Read More …

ദിനകരന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു: പ്രഖ്യാപനം 15ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ വീ​ണ്ടും പു​തി​യ ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. ആ​ര്‍​കെ ന​ഗ​ര്‍ എം​എ​ല്‍​എ ടി.​ടി.​വി. ദി​ന​ക​ര​നാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച മ​ധു​ര​യി​ല്‍ ന​ട​ക്കും. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും മ​ധു​ര​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​ച്ച്‌ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ദി​ന​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. അ​ണ്ണാ​ഡി​എം​കെ​യെ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വ​ത്തി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പു​തി​യ Read More …