രാഷ്ട്രീയം സ്നേഹബന്ധിതമാകണം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം : സഹജീവി സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഇടങ്ങളായി രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട് Read More …

ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലുള്ളയാള്‍ ഒന്നാം പ്രതി

ബംഗളൂരു: ഗൗരി ല​േങ്കഷി​​െന്‍റ കൊലപാതകത്തില്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്ത നവീന്‍ കുമാര്‍ (37) കേസിലെ ഒന്നാം പ്രതിയാകുമെന്ന്​​ കര്‍ണാടക പൊലീസ്​. പൊലീസ്​ കസ്​റ്റഡിയിലുള്ള ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി വധത്തില്‍ ഒന്നാം പ്രതിയാണെന്നും അതിനാല്‍ ഇയാള്‍ക്ക്​ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ്​ അന്വേഷണത്തിലുണ്ടായ Read More …

ബി.ജെ.പി പ്രവര്‍ത്തക കര്‍ഷകനെ ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന യോഗത്തിനിടെ കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നു. കേന്ദ്രത്തിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലഘുലേഖ Read More …

അധികാരവും പണവും എന്നും ഉണ്ടാകണമെന്നില്ല :മോഡിക്കെതിരെ തൊഗാഡിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അഹമ്മദാബാദ് > സൂറത്തിലെ കാംരേജില്‍ തന്റെ കാറില്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് പ്രവീണ്‍ തൊഗാഡിയ. ഫെയ്സ്ബുക്കിലാണ് നരേന്ദ്ര േമാഡിയെ കുറ്റപ്പെടുത്തി തൊഗാഡിയ പോസ്റ്റിട്ടത്. ബുധനാഴ്ച അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് സാഹേബ് എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടത്. അപകടവിവരമറിഞ്ഞ് ഒന്നു ഫോണ്‍ ചെയ്യാന്‍പോലും മനസ്സ് കാട്ടിയില്ലല്ലോയെന്ന് പോസ്റ്റില്‍ പറയുന്നു. അപകടത്തിന്റെ നാല് Read More …

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച്‌ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി : കൈക്കുഞ്ഞുമായി ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലേയ്ക്ക് വരുന്നതിനിടെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സ്വദേശി സെബാസ്റ്റിയന്റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ് ഇന്നു രാവിലെ അരൂര്‍ മുക്കംഭാഗത്തു നിന്നും കണ്ടെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തി. ആറുമാസം Read More …

കോഴിക്കോട് നഗരത്തില്‍ മാലപിടിച്ചുപറി സംഘം സജീവം

കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും മാല പിടിച്ചുപറി സംഘം സജീവമാകുന്നു. ഇന്നലെ മൂട്ടോളി കനാല്‍ റോഡിലെ പമ്ബ് ഹൗസിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയുടെ മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെട്ടത്. കക്കോടി പടിഞ്ഞാറ്റുംമുറി മേടയില്‍വീട്ടില്‍ ബേബിയുടെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. അംഗന്‍വാടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ രാവിലെ 10.30ഓടെയാണ്സംഭവം. ബൈക്കിലെത്തിയ സംഘം മാല Read More …

മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേ സമയം, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തി. പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം Read More …

വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം: ഹാദിയ

സേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷമുണ്ടെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നാട്ടിലെത്തിയ ശേഷം വിശദമായി പ്രതികരിക്കാമെന്നും ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ വിധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് Read More …