പി വി അന്‍വറിനെതിരായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. അന്‍വറിനെതിരായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ മാജിയുടേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന പരാതിയിലാണ് നടപടി. പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് കമ്മീഷന്‍. ജനപ്രാതിനിധ്യ നിയമം 125A പ്രകാരം കോടതിയെ സമീപിക്കാം. വിവരാവകാശപ്രവര്‍ത്തകന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന.

അസ്ലന്‍ഷാ കപ്പ്​: ഉദ്​ഘാടന മത്സരത്തില്‍ ഇന്ത്യക്ക്​ തോല്‍വി

മലേഷ്യ: അസ്ലന്‍ഷാ​ ഹോക്കി ടൂര്‍ണ​െമന്‍റി​ലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ കരുത്തരായ അര്‍ജന്‍റീന 3-2ന്​ പരാജയപ്പെടുത്തി. ഗോണ്‍സാലോ പൈലതി​​​െന്‍റ ഹാട്രിക്കി​​​െന്‍റ കരുത്തിലായിരുന്നു​ അര്‍ജന്‍റീനയുടെ വിജയം. കനത്ത മഴ കാരണം മത്സരം നാലാം ക്വാര്‍ട്ടറി​​​െന്‍റ തുടക്കത്തില്‍ തന്നെ അവസാനിപ്പിച്ചിരുന്നു. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ നിര പുറത്തെടുത്തത്​. മഞ്ഞ കാര്‍ഡ്​ കണ്ട്​ ഇന്ത്യയുടെ സുമിത്​​ പുറത്തായത് കാരണം 10 Read More …

ഇ.ഡിക്കെതിരെ നീരവ് മോദി ഹൈകോടതിയിലേക്ക്‌

ന്യൂഡല്‍ഹി: നീരവ്​ മോദിക്കെതിരെ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ട്രേറ്റ്​ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട്​ ഹൈകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ​അഭിഭാഷകന്‍ വിജയ്​ അഗര്‍വാള്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പെട്ടന്നാണ്​ തനിക്കെതിരെ നടപടിയെടുത്തത്​. ത​​െന്‍റ മറുപടിക്ക്​ അവര്‍ കാത്തുനിന്നില്ല. തനിക്ക്​ നിയമത്തി​​െന്‍റ പരിരക്ഷ പോലും ലഭിച്ചില്ലെന്നും നീരവ്​ മോദി പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം ത​​െന്‍റ പാസ്​പോര്‍ട്ട്​ സസ്​പെന്‍ഡ്​ ചെയ്യുകയും അന്വേഷണത്തിന്​ ഹാജരാകാനും Read More …

ദുബായില്‍ കാല്‍നടയാത്രക്കാര്‍ക്കായി സ്മാര്‍ട് സിഗ്നല്‍ സംവിധാനം

ദുബായ്: രാജ്യത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച്‌ കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം വ്യാപകമാക്കി ദുബായ് ആര്‍ടിഎ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്നതായിരിക്കും ഇതോടെ യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെന്‍സറുകളുടെ സഹായത്തോടെയാണ് സ്മാര്‍ട്ട് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സെന്‍സറുകളാണ് സിഗ്നല്‍ ലൈറ്റുകളെ നിയന്ത്രിക്കുക. Read More …

ശ്രീദേവിയുടെ ചിതാഭസ്മ നിമജ്ജനം രാമേശ്വരത്ത്

ചെന്നൈ: നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്തെ കടലില്‍ നിമജ്ജനം ചെയ്യും. വെള്ളിയാഴ്ച രാത്രിയോടെ ഭര്‍ത്താവ് ബോണി കപൂര്‍ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി തിരിച്ചിരുന്നു. അവിടെനിന്ന് ശനിയാഴ്ച രാവിലെ സ്വകാര്യ വിമാനത്തില്‍ രാമേശ്വരത്തേക്കു പോകും. പൂജാവിധികളോടെ രാമേശ്വരത്തെ കടലില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യുക. ഫെബ്രുവരി 24നാണ് ദുബൈയില്‍ വെച്ച്‌ ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയ താരം ഹോട്ടലിലെ Read More …

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞ ചെന്നൈ സ്വദേശി അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. അമ്മ ഇരുചക്രവാഹനപദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 24-ന് ചെന്നൈയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ അസഭ്യം പറഞ്ഞ പളനിയാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി കാറില്‍ കടന്നുപോകുമ്ബോള്‍ റോഡരികില്‍നിന്ന് ബഹളമുണ്ടാക്കുകയും മോശമായ രീതിയില്‍ പെരുമാറുകയുംചെയ്ത ഇയാളെ പോലീസ് അന്ന് താക്കീതുചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച രാത്രി Read More …

നഴ്സുമാരുമായി സര്‍ക്കാര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും

കൊച്ചി: ആറാം തിയതി മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി ശനിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ലേബര്‍ കമ്മീഷണറാണ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന ശന്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരമെന്നും ഈ മാസം മുതല്‍ അടിസ്ഥാന ശമ്ബളം നല്‍കുന്ന ആശുപത്രികളെ സമരത്തില്‍നിന്നു ഒഴിവാക്കുമെന്നും Read More …

അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കുക; കരാറുകള്‍ കാലാനുസൃതമായി പുതുക്കുക: സിപിഐ

മലപ്പുറം:  അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാനും കരാറുകള്‍ കാലാനുസൃതമായി പുതുക്കാനും ജലസമ്പത്ത് ശരിയായി വിനിയോഗിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു. കാസര്‍ഗോഡ് ജില്ലയുടെ കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുന്നതാണ് പയസ്വിനിപ്പുഴയിലെ ജലം. കര്‍ണ്ണാടകയിലെ സുള്ളായില്‍ തടയണ കെട്ടി തടഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി, പനമരം, ബാലവലി പുഴകള്‍ Read More …