ആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലി

അബുദാബി: ഹുരൂൺ മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിലെ ഒന്നാം സ്​ഥാനം മുകേഷ് അംബാനി നിലനിറുത്തി. തുടർച്ചയായ ഏഴാം വർഷമാണ് മുകേഷ് അംബാനി പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്കാണ്. ചൈന ആസ്​ഥാനമായ മാസികയുടെ 2018ലെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളടിസ്ഥാനത്തില്‍ 29-3 Read More …

മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

മലപ്പുറം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. മഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറായ കാളിയാര്‍ തൊടി കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് മഞ്ചേരി എസ്.ഐ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അറുപതുകാരനായ Read More …

മലയാള സര്‍വകലാശാലയില്‍ ഗവേഷണത്തിന് മുന്‍തൂക്കം വി.സി അനില്‍ വള്ളത്തോള്‍

തിരൂര്‍: മലയാള ഭാഷയുടെ വികാസത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മലയാള സര്‍വകലാശാല പ്രാമുഖ്യം നല്‍കുകയെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. അനില്‍ വള്ളത്തോള്‍. വിവാദങ്ങളില്ലാതെ ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ മലയാളത്തിന്റേതായ ഒട്ടേറെ സംഭാവനകളുണ്ട്. അവ Read More …

സിപിഐയെ കടന്നാക്രമിച്ച്‌ ജോസ് കെ. മാണി

സി​പി​ഐ​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ ജോ​സ് കെ. ​മാ​ണി എം​പി. സി​പി​ഐ​യ്ക്ക് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു. സി​പി​ഐ​യ്ക്ക് നി​ല​നി​ല്‍​പ്പി​നെ​ക്കു​റി​ച്ചു​ള്ള ഭ​യ​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പു​ല​ഭ്യം പ​റ​യാ​നാ​ണ് സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും സം​സ്ഥാ​ന സ​മ്മേ​ള​ന​വും ചേ​ര്‍​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഇ​ട​തു മു​ന്ന​ണി​യി​ല്‍ എ​ടു​ക്കു​ന്ന​തി​നെ സി​പി​ഐ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ Read More …

ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് വിഷംകൊടുത്ത് കൊന്ന് കത്തിച്ചു

മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്‌ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരി കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി Read More …

വേട്ടയാടാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഇസ്മയില്‍; സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി

മലപ്പുറം: സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ ഇസ്മയില്‍ രംഗത്ത്. സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഇസ്മയില്‍ സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയില്‍ പരാതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയത് അനാവശ്യമാണ്, പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ഇസ്മയില്‍ Read More …

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി; പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള പുതിയ ബില്ലിന്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ ശക്​തമായ നടപടികള്‍ ശിപാര്‍ശ ചെയ്യുന്ന ഫ്യുജിറ്റീവ്​ ഇക്കണോമിക്​ ഒഫന്‍ഡര്‍ ബില്ലിനാണ്​ മ​ന്ത്രിസഭ അംഗീകാരം നല്‍കിയത്​. നീരവ്​ മോദിയുടേത്​ ഉള്‍പ്പടെ നിരവധി സാമ്ബത്തികതട്ടിപ്പുകള്‍ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ കേന്ദ്രസര്‍ക്കാറി​​െന്‍റ പുതിയ നീക്കം. സാമ്ബത്തിക തട്ടിപ്പ്​ നടത്തി രാജ്യം വിടുന്നവരുടെ Read More …

വടകര ജില്ലാ ആശുപത്രിയ്ക്ക് സമീപം മാലിന്യത്തിനു തീപിടിച്ചു

വടകര:ജില്ലാ ആശുപത്രിയ്ക്ക് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടരയോടെയാണ് മാലിന്യ കൂമ്ബാരത്തിന് തീയ്യിട്ടത്.പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യത്തില്‍ നിന്നും ഉയര്‍ന്ന പുക തൊട്ടടുത്തുള്ള ജില്ലാ ആശുപത്രി കെട്ടിടത്തിലേക്ക് ഉയര്‍ന്നതോടെ രോഗികള്‍ക്കും,കൂട്ടിരിപ്പുകാര്‍ക്കും ശ്വാസ തടസ്സങ്ങളടക്കം അസ്വാസ്ഥതകള്‍ അനുഭവപ്പെട്ടു.രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ Read More …