ബാബരി മസ്ജിദ് മുസ്ലിമിന്റേതാണ്, സ്ഥലം ഭാഗം വെക്കുന്നതില്‍ യോജിപ്പില്ല, കാന്തപുരം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് മുസ്ലിമിന്റേതാണെന്നും സ്ഥലം ഭാഗം വെക്കുന്നതില്‍ യോജിപ്പില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ബാബരി വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഇടപെട്ടു ന്യായമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബാബരി മസ്ജിദ് പൊളിച്ചതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ Read More …
