കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: സുബ്രഹ്മണ്യന്‍ സ്വാമി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഷ്ട്രീയ കൊലപാതകം എന്ന പകര്‍ച്ചവ്യാധി അവസാനിക്കാന്‍ അത് മാത്രമാണ് മാര്‍ഗം. സി.പി.എം ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയാണെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രഭരണം നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനാണ് സുബ്രമണ്യന്‍ സ്വാമി കൊച്ചിയിലെത്തിയത്. ക്ഷേത്ര ഭരണം കയ്യാളേണ്ടത് Read More …

രാജ്യം ഭീഷണിയില്‍ ; ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറാകുന്നത് 300 തീവ്രവാദികള്‍

ജമ്മു: നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറാകുന്നതായി മിലിറ്ററി വൃത്തങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. ജമ്മു-കശ്മീരില്‍ ഉണ്ടാവുന്ന ഒരോ ആക്രമണങ്ങള്‍ക്ക് പിന്നിലും പാക്കിസ്ഥാന്‍ സൈന്യത്തിന് പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ദക്ഷിണമേഖലയില്‍ 185 നും 220 നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നതായും, പീര്‍പാഞ്ചാലിന് വടക്ക് ഇത്രത്തോളം തന്നെ തീവ്രവാദികള്‍ Read More …

ധ​വാ​നെ വീ​ഴ്ത്തി​യ റ​ബാ​ഡ​യ്ക്കു പി​ഴ​ശി​ക്ഷ

പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത്: ശി​ഖ​ര്‍ ധ​വാ​നെ കെ​ണി​യി​ല്‍ വീ​ഴ്ത്തി​യ ക​ഗി​സോ റ​ബാ​ഡ​യു​ടെ അ​മി​താ​ഹ്ലാ​ദ​ത്തി​നു മാ​ച്ച്‌ റ​ഫ​റി​യു​ടെ പി​ഴ​ശി​ക്ഷ. ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന പ​ര​മ്ബ​ര​യി​ല്‍ ധ​വാ​നെ പു​റ​ത്താ​ക്കി​യ ശേ​ഷം മോ​ശം ആ​ഗ്യം കാ​ണി​ച്ച​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍ റ​ബാ​ഡ​യ്ക്കു മാ​ച്ച്‌ ഫീ​യു​ടെ 15 ശ​ത​മാ​നം പി​ഴ​യി​ട്ടു. ക​ളി​യു​ടെ എ​ട്ടാം ഓ​വ​റി​ലാ​ണ് ധ​വാ​നെ റ​ബാ​ഡ പു​റ​ത്താ​ക്കി​യ​ത്. റ​ബാ​ഡ​യു​ടെ പ​ന്തി​ല്‍ പു​ള്‍​ഷോ​ട്ടി​നു ശ്ര​മി​ച്ച Read More …

സൊഹ്റാബുദ്ദീന്‍ കേസ്: അമിത്ഷായെ കുറ്റവിമുക്തനാക്കിയ നടപടി നീതിന്യായ വ്യവസ്ഥയുടെ പരാജയം; മുന്‍ജഡ്ജി

ന്യൂ ഡല്‍ഹി > സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയത് നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തിപ്സെ. അമിത് ഷാ അടക്കമുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ‘ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തിപ്സെയുടെ വെളിപ്പെടുത്തല്‍. Read More …

കുഞ്ഞിന് മുലപ്പാല്‍ നല്‍കി ഒരു ട്രാന്‍സ്ജെന്‍റര്‍ അമ്മ അതും സ്തനശസ്ത്രക്രിയയ്ക്ക് വിധേയമാകാതെ

ദില്ലി: പ്രസവിക്കാതെ സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരിക്കുകയാണ് 30 വയസുള്ള ഒരു ട്രാന്‍സ്ജെന്‍റര്‍ അമ്മ. അതിനായി ഈ അമ്മ ലിംഗ ശസ്ത്രക്രിയയ്ക്കോ സ്തനംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കോ വിധേയായിട്ടില്ല. ഹോര്‍മോണ്‍ ചികിത്സ വഴി സാധ്യമായ ഇക്കാര്യം ലോകത്തില്‍ നടന്ന ആദ്യത്തെ സംഭവമാണെന്ന് ട്രാന്‍സ്ജെന്‍റര്‍ ഹെല്‍ത്ത് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാടക ഗര്‍ഭത്തിന് തയ്യാറായ യുവതി കുഞ്ഞിന് മുലപ്പാല്‍ നല്‍കില്ലെന്ന് Read More …

യു.എ.ഇയിലുള്ളവര്‍ ശ്രദ്ധിക്കുക: കനത്ത പൊടിക്കാറ്റിന് സാദ്ധ്യത

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യു.എ.എഇ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച രണ്ടായിരം മീറ്ററില്‍ താഴെയായി കുറയുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വൈകിട്ട് ഏഴ് Read More …

ഗൗരി നേഹയുടെ ആത്മഹത്യ; തെറ്റ് സമ്മതിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയില്‍ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് ഗൗരി നേഹയുടെ ആത്മഹത്യയില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്നും സ്‌കൂള്‍ സമ്മതിച്ചു. സ്വയം വിരമിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് ഡിഡിഇയ്ക്ക് കത്ത് നല്‍കിയതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞദിവസം പ്രിന്‍സിപ്പള്‍ Read More …

അവര്‍ ഒരു മികച്ച നേതാവ് ; സുഷമ സ്വരാജിന് ജന്‍മദിനാശംസയ്ക്കൊപ്പം പ്രശംസയുമായി മോദി

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്‍മദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ക്ക് ഒപ്പം ഒരു മികച്ച നേതാവെന്നാണ് സുഷമ സ്വരാജിനെ മോദി വിശേഷിപ്പിച്ചിരിക്കുന്നത്. അവര്‍ ഒരു മികച്ച നേതാവാണെന്നും, ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുത്തുന്നതില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ദീര്‍ഘകാല ജീവിതത്തിനും നല്ല ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും. മോദി ട്വീറ്റ് ചെയ്തു. Read More …