വമ്പന്‍ പദ്ധതിയുമായി എത്തിയ കള്ളന്റെ ഏറു പിഴച്ചു, പാളിയ കൊള്ള ശ്രമത്തിന്റെ വീഡിയോ വൈറല്‍
ഷാങ്ഹായ്: വമ്ബന്‍ പദ്ധതിയുമായി എത്തിയ കള്ളന്റെ ഏറു പിഴച്ചതിനെ തുടര്‍ന്ന് രണ്ടംഗ സംഘത്തിന്റെ കൊള്ള ശ്രമം പാളി. രണ്ടു കൊള്ളക്കാരുടെ വീഡിയോ ആണ് ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലാണ് രസകരമായ സംഭവം ഉണ്ടായത്. ആസൂത്രിതമായി കൊള്ള നടത്താന്‍ എത്തിയതാണ് രണ്ടു കള്ളന്മാര്‍. കൊള്ളയടിക്കേണ്ട സ്ഥാപനത്തിന്റെ ചില്ലു തകര്‍ത്ത് അകത്തു കടക്കാനായിരുന്നു പ്ലാന്‍. സിസിടിവിയില്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ Read More …
