പാക് പിന്തുണയുള്ള ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത് തുടര്‍ന്നേക്കുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ അപകടകരമായ രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക Read More …

66ാമത് ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന് കോഴിക്കോട് ഒരുങ്ങി

കോഴിക്കോട്: കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന 66ാമത് ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പ് വന്‍ വിജയമാക്കുന്നതിന് പ്രചാരണങ്ങളും ഒരുക്കങ്ങളും തുടങ്ങി. ഈ മാസം 17 മുതല്‍ 20 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ദീപശിഖാ പ്രയാണം നടക്കും. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര വോളിബോള്‍ താരവുമായ കെ സി ഏലമ്മ ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കും. Read More …

കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട; അവര്‍ കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് ജയശങ്കര്‍

കണ്ണൂരില്‍ നടന്ന ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി അഡ്വ. എ.ജയശങ്കര്‍ രംഗത്ത്. ശുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി. ഷുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ Read More …

കോടിയേരി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃത്രിമം കാട്ടിയെന്ന് ബി.ജെ.പി

കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിമറി കാട്ടിയെന്ന് ബി.ജെ.പി ആരോപിച്ചു. സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് കുറച്ച് കാണിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഭൂമി വിറ്റെങ്കിലും ഇത് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു. എറണാകുളം Read More …

വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന നാലു വയസുകാരനെ പുലി കടിച്ചു കൊന്നത്.

ഇടതുപക്ഷത്തിന് വേണ്ടിയാണ് കൂടുതലും പ്രവര്‍ത്തിച്ചത്; എല്‍ഡിഎഫോ യുഡിഎഫോ അഭയം നല്‍കിയാല്‍ സ്വീകരിക്കും;എന്‍ഡിഎ മടുത്തെന്നും സികെ ജാനു

വയനാട്: വീണ്ടും രാഷ്ട്രീയ നിലപാട് മാറ്റി ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്സണ്‍ സികെ ജാനു. വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍ഡിഎ വിടാന്‍ പോവുകയാണെന്നും സികെ ജാനു ഏറ്റവും ഒടുവിലായി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫോ യുഡിഎഫോ നല്‍കിയില്ല. അതു കൊണ്ട് മാത്രമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ഇടതു മുന്നണിയോ വലതു മുന്നണിയോ അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ Read More …

കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പില്‍ തീപിടിത്തം; രണ്ട് ബസുകള്‍ കത്തിനശിച്ചു

കോഴിക്കോട്: നടക്കാവിലെ സോണല്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ര‍ണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കത്തിനശിച്ചു. പൊളിച്ചുമാറ്റാനിരുന്ന രണ്ട് ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവമുണ്ടായത്. തൊട്ടടുത്തുള്ള മാലിന്യക്കൂമ്ബാരത്തില്‍ നിന്നാകാം തീ പടര്‍ന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് തീ കണ്ടത്. എന്നാല്‍ ഇവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള നാല് Read More …

നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല- ദിഗ്​വിജയ്​ സിങ്​

ജബാല്‍പൂര്‍: നര്‍മദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. ​തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്​ട്രീയ പ്രവര്‍ത്തകനാണ്​. നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െന്‍റ ഭാഗമായി കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങി​​െന്‍റ നേതൃത്വത്തില്‍ Read More …