തപാലില്‍ വന്ന് കത്ത് വായിച്ച്‌ ട്രംപിന്‍റെ മരുമകള്‍ അബോധാവസ്ഥയിലായി

വാഷിങ്ടണ്‍: തപാലില്‍ ലഭിച്ച കത്ത് വായിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍. പ്രസിഡന്‍റിന്‍റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്‍റെ ഭാര്യയായ വനേസ ട്രംപിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് വനേസക്ക് അസ്വസ്ഥതയുണ്ടായത്. പിതാവിന്‍റെ കടുത്ത വിമര്‍ശകനാണ് മകന്‍ ജൂനിയര്‍ ഡോണാള്‍ഡ് ട്രംപ്. തികച്ചും അപമാനകരമായ സംഭവമെന്നാണ് ജൂനിയര്‍ ട്രംപ് Read More …

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും. ബസ് ചാര്‍ജ് 10 ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടുപ്രകാരം മിനിമം ചാര്‍ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. അതേസമയം തുടര്‍ച്ചയായുള്ള ഡീസലിന്റെ വില വര്‍ധനവ് കാരണം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. Read More …

കുരീപ്പുഴയെ വെറുതെ വിടില്ല; നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വടയമ്ബാടിയിലെ ദലളിത് സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരെയാണ് താന്‍ പ്രസംഗിച്ചതെന്നും കയ്യില്‍ കെട്ടും നെറ്റിയില്‍ പൊട്ടുമിട്ട് ദളിത് സമരം അടിച്ചമര്‍ത്താനെത്തിയവര്‍ക്ക് ക്ഷേത്രമൈതാനം വിട്ടുകൊടുക്കരുതെന്നാണ് പ്രസംഗിച്ചതെന്നും കുരീപ്പുഴ വിശദീകരിച്ചിരുന്നു. ഇതിനിടയിലാണ് കുരീപ്പുഴക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ Read More …

ദുബായില്‍ കേക്കില്‍ തീര്‍ത്ത മണവാട്ടി കൗതുകമാകുന്നു ; വില മില്യന്‍ ഡോളര്‍

ദുബായ്: ദുബായില്‍ കേക്കില്‍ തീര്‍ത്ത മധുരമുള്ള മണവാട്ടി ഏവര്‍ക്കും കൗതുകമാവുകയാണ്. എന്നാല്‍ ഇതിന്റെ വില ഒരല്പം കൂടുതലാണ്, മില്യന്‍ ഡോളറോളമാണ് ഈ കേക്കിന്റെ വില. ദുബായ് ബ്രൈഡ് പ്രദര്‍ശനത്തിലാണ് കേക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. കേക്കിമണവാട്ടി കേക്കിന് ഇത്രയധികം വില വര്‍ധിക്കുവാന്‍ കാരമം മറ്റൊന്നുമല്ല, ഇതിന്‍ വിലയേറിയ അഞ്ചു രത്നങ്ങളാണുള്ളത്. ദുബായ് ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് Read More …

വടകര ഓര്‍ക്കാട്ടേരി അക്രമം; അന്‍പതിലധികം പേര്‍ക്കെതിരെ കേസ്

വടകര:ഒഞ്ചിയം,ഓര്‍ക്കാട്ടേരി മേഖലയിലുണ്ടായ സിപിഎം-ആര്‍എംപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേതാക്കളടക്കമുള്ള 14 ആര്‍എംപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.എടച്ചേരി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി വൈകിയും എടച്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. ആര്‍എംപിഐ നേതാവ് കുളങ്ങര ചന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസ്,ടികെ സിബി Read More …

നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പിന് സാധ്യത . . തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചു !

മലപ്പുറം : അധികം താമസിയാതെ തന്നെ നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. നിരവധി നിയമ ലംഘനങ്ങള്‍ക്ക് പുറമെ കര്‍ണാടകയിലെ ക്രഷറും ഭൂമിയും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മറച്ചുവെച്ച നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും അണിയറയില്‍ തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ അരക്കോടിയുടെ ക്രഷര്‍ തട്ടിപ്പുമായി Read More …

മലപ്പുറത്ത് അഞ്ച് കോടിയുടെ മയക്കുമരുന്നുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

മലപ്പുറം: അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് അഞ്ചു പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 750 ഗ്രാം എം.ഡി.എം പൊലീസ് കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശികളായ ജഗന്‍ രാജ്, വിക്ടര്‍, ഗുണശേഖരന്‍, റഫീഖ് രാജ, കോട്ടക്കല്‍ സ്വദേശി പയസ് മാത്യു എന്നിവരാണ് അറസ്റ്റിലായത്.

മോദി മസ്​കത്തിലെ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു

മസ്​കത്ത്​: ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മസ്​കത്തിലെ ശിവക്ഷേത്രം സന്ദര്‍ശിച്ചു. ഒാള്‍ഡ്​ മസ്​കത്തിലെ 125 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിലാണ്​ മോദി സന്ദര്‍ശനം നടത്തിയത്​. ക്ഷേത്രവുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു. ഗള്‍ഫ്​ മേഖലയിലുള്ള ഏറ്റവും പഴയ ക്ഷേത്രമാണിത്​. വ്യാപാരികളായി മസ്​കത്തിലെത്തിയ ഗുജറാത്ത്​ സ്വദേശികളാണ്​ ക്ഷേത്രം നിര്‍മിച്ചത്​. 1999 ല്‍ ക്ഷേത്രം നവീകരിക്കുകയായിരുന്നു. ഒമാനിലെ സുല്‍ത്താന്‍ Read More …