ഭൂമിയിടപാട് സംബന്ധിച്ച്‌ തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

കൊച്ചി: സിറോ മലബാര്‍സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച്‌ തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. ഇടപാടിനെ കുറിച്ച്‌ അന്വേഷിച്ച അന്വേഷണ കമ്മിഷന് മുമ്ബാകെയാണ് കര്‍ദ്ദിനാള്‍ മൊഴി എഴുതി നല്‍കിയത്. ഭൂമി വില്‍പനയില്‍ സഭാനിയമങ്ങളോ, സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദു:ഖമുണ്ട്. ഭൂമി Read More …

ഫീസ് ഇല്ലാതെ തന്നെ കുവൈറ്റില്‍ റോഡുകള്‍ ഉപയോഗിക്കാം

റോഡുകള്‍ ഉപയോഗിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തുകയില്ലെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം. വന്‍ തുക ചെലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു റോഡിലും ഫീസ് ബാധകമാക്കാന്‍ പദ്ധതിയില്ലെന്നും അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ പാതകളും ജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനുള്ളതാണെന്നും, ഇവക്കു ഏതെങ്കിലും തരത്തില്‍ ടോള്‍ ഏര്‍പ്പെടുതേണ്ടതില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നിലപാട്. Read More …

സൗദി അറേബ്യ ഒറ്റപ്പെട്ടു; പ്രതിസന്ധി കനക്കും, സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ആയുധം!!

റിയാദ്: അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സൗദി അറേബ്യ ഒറ്റപ്പെടുന്നു. ഓരോ രാജ്യങ്ങള്‍ സൗദിയുടെ നയത്തെ തള്ളിപ്പറയുകയാണ്. വരും നാളുകളില്‍ സൗദി കൂടുതല്‍ പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പാണ് ഇതുവഴി ലഭിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സൗദി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടുന്നത്. സൗദി അറേബ്യയുമായുള്ള ബന്ധം ഇനിയും തുടരരുത് എന്നാണ് Read More …

തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച്‌ നശിപ്പിച്ചു; അക്രമണങ്ങള്‍ തുടര്‍കഥ

വടകര:തീവെപ്പ് തുടര്‍ക്കഥയാകുന്ന തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച്‌ നശിപ്പിച്ചു.പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തോടന്നൂരിലെ മത്തായി ചാക്കോ സ്മാരക മന്ദിരത്തിനു നേരെയാണ് വീണ്ടും ഇന്നലെ തീവെപ്പുണ്ടായത്.തിങ്കളാഴ്ച വൈകീട്ട് പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തീവെച്ച വിവരം അറിഞ്ഞത്. മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയതിനാല്‍ ഓഫീസിലെ വാതിലിനോട് ചേര്‍ന്നുള്ള കട്ടില പൂര്‍ണ്ണമായും കത്തിനശിച്ചു. ഓഫീസില്‍ അറ്റകുറ്റ Read More …

മുത്തലാഖ് അവസാനിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ആദ്യ വനിതാ ഇമാം ജാമിത

മലപ്പൂറം: മുത്തലാഖ് അവസാനിപ്പിക്കുന്നത് വരെ പോരാടുമെന്ന് തുറന്ന് പറഞ്ഞ് ആദ്യ ഇന്ത്യന്‍ വനിതാ ഇമാം ജാമിത. മുസ്ലീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനായി പോരാടുമെന്നും ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജാമിത പ്രശസ്തയായത്. 34കാരിയായ ഇവര്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സെക്രട്ടറികൂടിയാണ്. റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇന്ത്യയെ ഞെട്ടിച്ച് Read More …

പത്മാവതിന് മലേഷ്യയില്‍ വിലക്ക്, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച്‌

വിവാദ ബോളിവുഡ് ചിത്രം പത്മാവതിന് മലേഷ്യയിലും വിലക്ക്. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി. മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പത്മാവത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ Read More …

ഡല്‍ഹിയില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: എട്ടുമാസം പ്രായുമുള്ള പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്തു തന്നെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പൂര്‍ ബസതി മേഖലയിലാണ് സംഭവം. ആക്രമണത്തിന് ഇരയായ കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്. ഞായറാഴ്ചയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അച്ഛന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജോലിക്കായി പോയ ശേഷം അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന കസിന്‍ ആണ് കുട്ടിയോട് Read More …