കരിപ്പൂരില്‍ റണ്‍വേ വീണ്ടും അടച്ചിടും

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ജനുവരി 15 മുതല്‍ അടച്ചിടുന്നതിന്റെ മുന്നൊരുക്കങ്ങള്‍ത്തുടങ്ങി. വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടാം അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. റണ്‍വേ റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ)നിര്‍മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടത്താനാണ് റണ്‍വേ ഭാഗികമായി അടച്ചിടുന്നത്. ജനുവരി 15 മുതല്‍ മാര്‍ച്ച് 24 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ Read More …

ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുത് ; മുസ്ലീം സംഘടനയുടെ ഫത്‌വ

ലഖ്‌നൗ: ബാങ്ക് ജോലിക്കാരായവരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്‌വ. ലഖ്‌നൗവിലെ ദാറുല്‍ ഉലും ആണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ സമ്പാദിക്കുന്ന പണം ഹറാമാണെന്നും, അവരെ വിവാഹം കഴിക്കരുതെന്നുമാണ് ഫത്‌വ. പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദാറുല്‍ ഉലൂം ഫത്‌വ പുറപ്പെടുവിച്ചത്. Read More …

മലപ്പുറത്ത് പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന് ഇനി മൊബൈല്‍ ആപ്പ്

മലപ്പുറം:  പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ മൊബൈല്‍ ആപ്പ് വഴി നടത്തുന്നതിന് മലപ്പുറം ജില്ലയിലെ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്  നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ ഭരണ വിഭാഗം ഡി.വൈ.എസ്.പി. വി. പ്രഭാകരന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി  എം ഉല്ലാസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌.െഎ. രാജന്‍. എ Read More …

ഇനി മുതല്‍ അയ്യപ്പ സ്വാമിയെ കുളിച്ച് തൊഴണമെങ്കില്‍ വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം

ശബരിമല: ഇനി മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ വയസ്സു തെളിയിക്കുന്ന രേഖ കൂടി കയ്യില്‍ കരുതണം. കുട്ടികളും അമ്മമാരും നിര്‍ബന്ധമായി ദര്‍ശനം നടത്തുവാന്‍ എത്തുമ്‌ബോള്‍ വിശ്വാസ്യ യോഗ്യമായ രേഖ ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പത്ത് വയസു മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയിള്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല. എന്നിട്ടും നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറുകയും പിടിക്കപ്പെടുകയും Read More …

പാള വിശറികളുമായി വിദ്യാര്‍ഥികള്‍ കലോല്‍സവ നഗരിയിലേക്ക്

മലപ്പുറം-തൃശൂരില്‍ നടക്കുന്ന സംസമാതൃകയായി  ഐ കെ ടി യുടെ കുട്ടി പോലീസ് തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാനുള്ള സന്ദേശവുമായി വിദ്യാര്‍ഥികള്‍ കലോല്‍സവ നഗരിയിലേക്ക്. ചെറുകുളമ്പ ഐ.കെ,ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാള വിശറികളുമായി തൃശൂരിലേക്ക് പോകാന്‍ കയ്യാറെടുക്കുന്നത്. കലോല്‍സവ നഗരിയില്‍ ചൂട് മൂലം ആളുകള്‍ക്ക് വിശറി Read More …

കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: കണ്ണൂരിലെ ആക്രമണത്തിന് പിന്നാലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിച്ച് കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലേങ്കരിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ചത്. സിപിഎം ഭരണത്തിന്റെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും ചിലര്‍ കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനായതുകൊണ്ടു ജീവിക്കാനാകുന്നില്ലെന്നും ഒരു പ്രവര്‍ത്തകന്‍ പ്ര Read More …

കലയുടെ ആതിര വരവായ്

തൃശൂര്‍: ധനുമാസക്കാറ്റില്‍ കലയുടെ കുളിരുമായി കലാമാമാങ്കത്തിന്റെ കാലമായി. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് പൂരനഗരിയായ തൃശൂരില്‍ ജനുവരി ആറിന് തുടക്കം കുറിക്കും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തെ വരവേല്‍ക്കാന്‍ ശക്തന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു.   അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവമാണ് ജനുവരി പത്തു വരെ ആറ് ദിവസങ്ങളിയായി നടക്കുന്നത്. 24 വേദികളിലാണ് മല്‍സരങ്ങള്‍. തേക്കിന്‍കാട് മൈതാനം,സി.എം.എസ്. Read More …

200 രൂപാ നോട്ടുകള്‍ ഇനി എ.ടി.എമ്മിലും

ഡല്‍ഹി: ജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആര്‍ബിഐ. താഴ്ന്ന മൂല്യമുള്ള 200 രൂപ നോട്ടുകള്‍ രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും നിറയ്ക്കാന്‍ ആര്‍ബിഐയുടെ നിര്‍ദ്ദേശം. നോട്ട് നിരോധനവും, പിന്നീടു വന്ന ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കൈകാര്യം ചെയ്യുന്നതിലുള്ള സാധാരണക്കാരുടെ ബുദ്ധിമുട്ടികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഈ നടപടി. ഉയര്‍ന്ന മൂല്യമുള്ള നോട്ടായ 2000 രൂപ ഉപയോഗിക്കുന്നത് Read More …