വിമാനത്തില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍
മിഷിഗണ്‍: വിമാനത്തില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. യുഎസില്‍ താത്കാലിക വിസയില്‍ താമസിക്കുന്ന പ്രഭു രാമമൂര്‍ത്തിയെയാണ് ബുധനാഴ്ച ലാസ് വേഗസില്‍നിന്നു ഡിട്രോയിറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് യാത്രക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവസമയത്ത് പ്രഭുവിന്റെ ഭാര്യയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരും യുഎസില്‍ താത്കാലിക വിസയിലാണ് താമസിക്കുന്നത്. യാത്രയ്ക്കിടെ പ്രഭു സഹയാത്രികയായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ Read More …
