യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ കൂട്ടത്തല്ല്
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിയുകയും നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിക്കുകയും ചെയ്തു. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണു സൂചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് Read More …
