ബ്രസീല്‍ ജയിലില്‍ സംഘര്‍ഷം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

ഗോയിയാസ്: ബ്രസീലിലെ ഗോയിയാസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്ബതുപേര്‍ മരിച്ചു. കൊളോണിയ അഗ്രോഇന്റസ്ട്രിയല്‍ പ്രിസണ്‍ ജയിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജയിലിലെ തടവുകാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാപം അഴിച്ചുവിട്ടവര്‍ കിടക്കയ്ക്ക് തീയിടുകയും, കൊല്ലപ്പെട്ടവരുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. അഗ്‌നിശമനാ സേനയെത്തിയാണ് തീയണച്ചത്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം Read More …

ഒരു ബാഗ് നിറയെ സ്വര്‍ണവും വജ്രവും തിരികെയേല്‍പ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ് : ഒരു ബാഗ് നിറയെ സ്വര്‍ണവും വജ്രവും തിരികെയേല്‍പ്പിച്ച ആളിനെ ആദരിച്ച് ദുബായ് പോലീസ്. വിനകറ്റാര്‍ അമാന എന്ന ഇന്ത്യക്കാരനെയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ പേരില്‍ ദുബായ് പോലീസ് ആദരിച്ചത്. അല്‍ ഖുസൈസിലെ ക്ലീനിങ് ജോലികള്‍ക്കിടെയാണ് വിനകറ്റാറിന് ബാഗ് ലഭിക്കുന്നത്. 200,000 ദിര്‍ഹം മതിപ്പ് വരുന്ന സ്വര്‍ണവും വജ്രവും അല്‍ ഖുസൈസിലെ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ Read More …

കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിടൂ; കൃഷ്ണദാസ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പാര്‍ട്ടി സഖാക്കള്‍ക്ക് കായിക ക്ഷമത കൈവരിക്കണമെങ്കില്‍ അവരെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന മറുപടിയാണ് കൃഷ്ണദാസ് നല്‍കിയത്. എന്‍ഡിഎ സംഘം ബുധനാഴ്ച ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ Read More …

രജനീകാന്ത് എന്‍.ഡി.എയുടെ സഖ്യകക്ഷിയാണെന്ന് ബി.ജെ.പി

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ തന്നെ വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. രജനിയുടെ പാര്‍ട്ടി 2019 തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സഖ്യക്ഷിയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുയാണ് ബി.ജെ.പി അധ്യക്ഷന്‍ തമിളിസൈ സൗന്ദര്‍രാജന്‍. ഞായറാഴ്ച രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സൗന്ദര്‍രാജന്‍ സ്വാഗതം ചെയ്തിരുന്നു. അഴിമതിക്കും Read More …

ബലൂചിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റു

ബലൂചിസ്ഥാന്‍ : ബലൂചിസ്ഥാനിലെ ചമന്‍ റോഡില്‍ ഇരട്ട സ്‌ഫോടനം.സ്‌ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനം നടന്നത് തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിയിരുന്നു രണ്ട് സ്‌ഫോടനങ്ങളും. മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

മുജാഹിദ് സമ്മേളനം റശീദലി തങ്ങളോട് ഇ കെ സുന്നി നേതൃത്വം വിശദീകരണം തേടും

മലപ്പുറം:  മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങളോട് വിശദീകരണം തേടാന്‍ ഇ കെ നേതൃത്വം തീരുമാനിച്ചു.  വിഷയം ഗൗരവമുളളതെന്ന് സമസ്ത  അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചേളാരിയില്‍ നടന്ന സമസ്തയുടെ  യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനിച്ചത്. മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ Read More …

അമ്മക്കൊപ്പം പുതുവർഷം ആഘോഷിച്ച് രാഹുൽ

ഈ പുതുവർഷം രാഹുലിനും കോൺഗ്രസിനും പ്രധാനപ്പെട്ടതാണ്.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ ശേഷം വരുന്ന ആദ്യ പുതുവർഷം,ഗുജറാത്തിൽ രണ്ടര പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് മികച്ച പോരാട്ടം നടത്തിയതിനു ശേഷമുളള ആദ്യ പുതുവർഷം.   കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ പുതുവർഷം ആഘോഷിച്ചത് ഗോവയിലാണ്.അമ്മ സോണിയ ഗാന്ധി ഒരാ‍ഴ്ചയായി ഗോവയിലെ ബീച്ച് റിസോർട്ടിലുണ്ട്.അമ്മയെ കാണാനാണ് രപുതുവത്സര രാവിൽ മകൻ Read More …

കാന്തപുരത്തിന് പൂര്‍വവിദ്യാര്‍ഥികള്‍ നല്‍കിയത് ഒരു കോടി രൂപ..!!

കോഴിക്കോട്: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചം തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ബാക് ടു മര്‍കസ് ചടങ്ങിലാണ് മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് അവാര്‍ഡ് തുക കൈമാറിയത്. കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാര്‍മ്മികതയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ സന്നിവേശിപ്പിച്ച് Read More …