ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി നിര്യാതയായി

കൊട്ടാരക്കര: മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി (76) നിര്യാതയായി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ.   ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നു രാവിലെയാണ് വത്സല കുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍മന്ത്രിയും നടനുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ മകനാണ്. Read More …

ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് വിവാഹം, പതിനെട്ടാം മണിക്കൂര്‍ മരണത്തിലേക്ക്

വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്‌സിജന്‍ മാസ്‌ക്, ശരീരത്തോട് ചേര്‍ത്തുനിര്‍ത്തിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ വേദിയായത് അപൂര്‍വ്വമായ ഒരു വിവാഹത്തിനാണ്. അനിവാര്യമായ മരണമെത്തും മുമ്ബ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി കഴിയുന്ന Read More …

ഇടതു സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത് കൊടുപാതകം: സാദിഖലി തങ്ങള്‍

മലപ്പുറം: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന നിലാപാടുമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് കൊടും പാതകമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സതംഭനത്തിനും അധികാര വികേന്ദ്രീകരണ അട്ടിമറിക്കുമെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.     Read More …

എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു

കൊച്ചി: എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ പി.എം തോമസിനെയാണ് (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന്, വിവരം എസ്.ഐ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍, എ.സി.പി, Read More …

കാലിത്തീറ്റകേസില്‍ ശിക്ഷാവിധി നാളെ

കാലിത്തീറ്റകുംഭകോണം ലാലുവിന്റെ കേസില്‍ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കാലിത്തിറ്റ കുംഭകോണക്കേസില്‍ ശിക്ഷ നാളെയുണ്ടാകും. റാഞ്ചി കോടതി അഭിഭാഷകന്‍ മരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിധിയും മാറ്റിയത്. റാഞ്ചി സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനും കൂട്ടാളികള്‍ക്കുമുള്ള ശിക്ഷ ഇന്നുണ്ടാകുമെന്നായിരുന്നു കോടതി Read More …

ഒമാന്‍ സൗജന്യ വിമാന സര്‍വീസിനു അവസരം നല്‍കുന്നു കാരണം ഇതാണ്

കുവൈത്ത്: സൗജന്യ വിമാന സര്‍വീസുമായി ഒമാന്‍. കാണികളെ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഒമാന്‍ ഇത്തരം സൗജന്യം നല്‍കുന്നത്. എട്ട് വിമാന സര്‍വീസുകളാണ് ഇതിനായി ഒമാന്‍ ക്രമീകരിച്ചരിക്കുന്നത്. ഇന്നത്തെ ബഹ്‌റൈന്‍ഒമാന്‍ സെമിഫൈനല്‍ കാണുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കൈവരുന്നത്. കുവൈത്തിലേക്കാണ് വിമാന സര്‍വീസ്. സാധാരണ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കു പുറമെ Read More …

പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ മുന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി രാജ്പാല്‍ മീണയുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെറിയ തുകയാണു നഷ്ടപ്പെട്ടതെങ്കിലും മീണ പരാതി നല്‍കിയതോടെ കാര്യം ഗൗരവമാകുകയായിരുന്നു. സെപ്തംബര്‍ 21നാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ മീണയ്ക്ക് 4722 രൂപ Read More …

ഭര്‍ത്താവിന്റെ ചികിത്സക്ക് 15 ദിവസം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു

ലക്‌നൗ: ഭര്‍ത്താവിന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാചെലവിനായി പണം കണ്ടെത്താന്‍ മറ്റുവഴികള്‍ ഇല്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെ വിറ്റതെന്ന് യുവതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു. 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.     പണം Read More …