കടല്‍ക്ഷോഭം; അറുപതിലേറെ വീടുകള്‍ തകര്‍ന്നു
കൊച്ചി: കേരളത്തില്‍ ആഞ്ഞടിച്ച ഓഖീ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ശക്തം. കൊച്ചി ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ അറുപതിലേറെ വീടുകളാണ് തകര്‍ന്നത്. പല ഭാഗത്തെയും കടല്‍ കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് സമീപവാസികളെ സംഭവസ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു. സമീപവാസികളെ അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനുപോലും Read More …
