ഭാഗ്യക്കുറി മേഖലയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: ഭാഗ്യക്കുറി മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ശ്രമഫലമായി സംസ്ഥാനത്ത് ആയിരകണക്കിന് രോഗികള്‍ക്ക് കാരുണ്യബെനവലന്റ് ഫണ്ടിലൂടെ സഹായംനല്‍കുന്നതിന് സാധിക്കുന്നത് ശ്ലാഘനീയമാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും അംഗവിഹീനരുമായ ആയിരകണക്കിനാളുകള്‍ക്ക് അത്താണിയാകുന്നതിന് ഭാഗ്യക്കുറിമേഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള ലോട്ടറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയുംജില്ലാ Read More …
