ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
തിരുവനന്തപുരം ആധാരങ്ങള്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണ് കാലാവധി. 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും ഒരേക്കറില്‍ താഴെ വിസ്തീര്‍ണമുള്ള ഭൂമി ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും, ഫഌറ്റുകള്‍/അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും Read More …
