കരിപ്പൂരില്‍ എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും
മലപ്പും: വ്യോമയാന മന്ത്രി അശോക് ഗജപതി രാജു കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലെ സര്‍വ്വീസുകള്‍ വര്‍ധിവപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിലവിലുള്ള 44 സര്വീസസുകള്‍ 63 ആക്കി ഉയര്‍ത്തും . കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അധിക സര്വീ സുകള്‍ അനുവദിക്കും. Read More …
