എന്‍ എസ് എസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം 2015-16 വര്‍ഷത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ക്ക് സര്‍വകലാശാലാ തലത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. സെല്ലും ഡയറക്ടറേറ്റ് തലത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് സെല്ലും അര്‍ഹത നേടി. മികച്ച യുണിറ്റുകള്‍ : 1. മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനിയിംഗ്, കോതമംഗലം, എറണാകുളം Read More …
