ലോക ഹോമിയോപ്പതിദിനം
മലപ്പുറം : ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവല് ഹാനിമാന്റെ ജന്മദിനമായ ഏപ്രില് 10 ലോകഹോമിയോപ്പതി ദിനമായി ആചരിച്ചു. ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ സഹകരണ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില് മലപ്പുറം കുന്നുമ്മല് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡ് പരിസരത്ത് ഡോ.ഹാനിമാന് അനുസ്മരണം നടത്തി. മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് Read More …
