സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഫെബ്രുവരിയില്‍

പത്തനംതിട്ട: ജില്ലയില്‍ 2017 ഫെബ്രുവരി അവസാനത്തോടെ മണ്ഡലാടിസ്ഥാനത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഉത്‌സവമായി നടത്തണമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലത്തില്‍ ഫെബ്രുവരി രണ്ടാം വാരം പ്രഖ്യാപനമുണ്ടാവണം. 2017 മാര്‍ച്ചില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ Read More …

ജാഗ്രത പാലിക്കണം

തിരുവനന്തപുരം സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴംപച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും, പ്ലാസ്റ്റിക് Read More …

തീരദേശ മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍

മലപ്പുറം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പി.വി. അബ്ദുല്‍ വഹാബ് എം.പി അവതരിപ്പിച്ച പ്രമേയം ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു. തീരദേശത്ത് വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും യുവജനങ്ങളുടെ ക്രിയാത്മകതയും സൗഹാര്‍ദവും വളര്‍ത്തുന്നതിനുതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നുമാണ് പ്രമേയം. തീരദേശ മേഖലയില്‍ Read More …

കെല്‍സ നിയമപാഠം ക്വിസ് മത്സരം

മലപ്പുറം: സംസ്ഥാന നിയമ സേവന അതോരിറ്റി (കെല്‍സ)യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കേരള സിലബസിലുള്ള പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നാല് തലങ്ങളിലായി ക്വിസ് മത്സരം നടത്തും. സ്‌കൂള്‍ – താലൂക്ക് – ജില്ലാ-സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരങ്ങള്‍. കെല്‍സയുടെ പ്രസിദ്ധീകരണമായ ‘ലെസന്‍സ് ഇന്‍ ലോ’യിലുള്ള ആക്റ്റുകളും നിയമങ്ങളും കൂടാതെ സമകാലിക കാര്യങ്ങളും പൊതു നിയമാവബോധവും ആസ്പദമാക്കിയാണ് മത്സരം Read More …

ലൗ ജിഹ് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പുറത്തു കൊണ്ടു വരണം

മലപ്പുറം: ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും കാണായാതായ പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വരണെമെന്ന് മഹിളാ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രണയ വിവാഹം നടന്ന് മതം മാറ്റപ്പെട്ട് കാണാതായ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചില തീവ്രവാദ സംഘടനകള്‍ ചാവേറുകളായി ഉപയോഗപ്പെടുത്തുന്നു എന്നുള്ള വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേതൃത്വം Read More …

ഡിജിറ്റല്‍ ലൈബ്രറികള്‍ ആഗസ്റ്റ് 30 ന്

തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ ഇസാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റില്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 30 ന് വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, എം.എല്‍.എമാരായ ഒ.രാജഗോപാല്‍, Read More …

ലോകകൊതുക് ദിനാചരണം

വയനാട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി പരിസരത്ത് ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. ജനറല്‍ ആശുപത്രി ശിശുരോഗ വിദഗ്ദ്ധ ഡോ. പ്രീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോണ്‍ വര്‍ഗ്ഗീസ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ അശോകന്‍ ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ കെ എം രഘു എന്നിവര്‍ സംസാരിച്ചു. കൊതുക് Read More …

കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം

ആലപ്പുഴ കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം തീരും കെ.സി.വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി വികസനനവീകരണ പദ്ധതിയുടെ (ആര്‍.എ.പി.ഡി.ആര്‍.പി) ജില്ലയിലെ 74 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കുമെ് കെ.സി.വേണുഗോപാല്‍ എം.പിപറഞ്ഞു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുു എം.പി. ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്റെ സാിധ്യത്തിലായിരുു യോഗം. Read More …