മഞ്ഞപിത്തം ജാഗ്രത പാലിക്കണം
മലപ്പുറം: മത്സ്യം, മൃതദേഹം എന്നിവ കേട് കൂടാതെ സൂക്ഷിക്കുന്നതിന് വാണിജ്യാടിസ്ഥാനത്തില് ഉപയോഗിക്കുന്ന ഐസ് ആഘോഷ വേളകളില് വെല്ക്കം ഡ്രിങ്കിനായി വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു. വഴിയോരങ്ങളില് വില്ക്കുന്ന പാനീയങ്ങളിലും ഇത്തരം ഐസ് ഉപയോഗം വര്ധിച്ചു വരുന്നതായും കണ്ടെത്തി. വലിയ കട്ടകളായ ഐസുകള് ഉപയോഗിക്കുന്ന വില്പന കേന്ദ്രങ്ങള്, ഹോട്ടലുകള് എന്നിവ ശ്രദ്ധയില് പെട്ടാല് മെഡിക്കല് ഓഫീസര്, Read More …
