പോളിംഗ് ശതമാനം വര്ധിപ്പിക്കാന് സമ്മാനം
പത്തനംതിട്ട: ജില്ലയിലെ പോളിംഗ് ശതമാനം വര്ധിപ്പിക്കാന് വോട്ടര് ബോധവത്ക്കരണ പരിപാടിയുടെ (സ്വീപ്പ്) ഭാഗമായി ത്രിതല തന്ത്രം നടപ്പാക്കുമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര് കൂടിയായ ജില്ലാ കളക്ടര് എസ്.ഹരികിഷോര് പറഞ്ഞു. പോളിംഗ് ബൂത്തുതലത്തില് വോട്ടുചെയ്തവരുടെ പട്ടിക നറുക്കിട്ട് സമ്മാനം നല്കുന്നകാര്യവും പരിഗണിക്കുമെന്ന് കളക്ടര് പറഞ്ഞു. ജില്ലയില് എട്ടു ശതമാനമെങ്കിലും പോളിംഗ് വര്ധിപ്പിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പില് നിന്ന് വിട്ടുനില്ക്കുന്ന Read More …
