യജ്ഞേശ്വരം ക്ഷേത്രത്തില് ശിവരാത്രിയിലും പൂജ മുടങ്ങി
തൃത്താല: പുരാതനമായ തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തില് ശിവരാത്രി നാളിലും നടതുറന്നില്ല. മലബാര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രത്തില് പൂജാരിയും കഴകവും എക്സിക്യൂട്ടീവ് ഓഫിസറുമെല്ലാമുണ്ടെങ്കിലും രണ്ടാഴ്ചയോളമായി പൂജ നടക്കുന്നില്ല. ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില് ശിവരാത്രി നാളില് പൂജ നടക്കാത്തത് വിശ്വാസികളെ നിരാശരാക്കിയിരിക്കുകയാണ്. ദേവസ്വം ബോര്ഡ് നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസര്ക്കാണ് ക്ഷേത്രത്തിന്റെ ചമതല. മാസശമ്പളത്തില് പൂജാരിയെ നിയമിച്ചിട്ടുണ്ടെങ്കിലും എക്സിക്യൂട്ടീവ് Read More …
