1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു
മലപ്പുറം: മെയ് 27,28,29 തീയതികളില് മലപ്പുറത്ത് നടക്കുന്ന കേരള എന്.ജി.ഒ യൂണിയന് അന്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മലപ്പുറം മുനിസിപ്പല് ടൗണ് ഹാളില് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം മുന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്ക്കാര് ഉണ്ടാക്കിയ വിദേശ കരാറുകള് മൂലം കേരളത്തിന്റെ കാര്ഷിക Read More …
