ജോലിക്കാരെ നിയമിക്കുന്നു
കാഴിക്കോട്: മല്‍സ്യഫെഡ് ജില്ലാ ഓഫീസിനു കീഴിലെ അരയിടത്തുപാലം, ഫറോക്ക്, തിരുവണ്ണൂര്‍ ഫിഷ് മാര്‍ട്ടുകളിലേക്ക് സ്വയംസഹായ സംഘാംഗങ്ങളില്‍ നിന്ന് ജോലിക്കാരെ നിയമിക്കുന്നു. 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി പാസായവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. പ്രാഥമിക അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മല്‍സ്യവിപണന മേഖലയില്‍ പരിശീലനം നല്‍കിയ ശേഷമാണ് അന്തിമ നിയമനം നടത്തുക. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ യോഗ്യത, Read More …
