പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കും
മലപ്പുറം: അംഗപരിമിതരായ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ജില്ലയിലെ റാംപുകളില്ലാത്ത 830 പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാംപ് സൗകര്യം Read More …
