ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന്
മഞ്ചേരി: ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മുന്ന്)യില്‍ ആരംഭിക്കും. എന്‍ ഡി എഫ് പ്രവര്‍ത്തകരായ വള്ളിക്കുന്ന് തട്ടാരംകണ്ടി ഹുസൈന്‍ കോയ, പൊന്മുണ്ടം ചോലയില്‍ ഹനീഫ, താനൂര്‍ ചീരാന്‍കടപ്പുറം സീതിന്റെ പുരക്കല്‍ ഫഹദ്, തിരൂര്‍ കൈനിക്കര തൃപ്പങ്ങോട് കളത്തിന്‍ പറമ്പില്‍ യാഹു എന്നിവരാണ് Read More …
