തൊഴിലുറപ്പ് പദ്ധതി 96,837 കുടുംബങ്ങള്‍ക്ക് തൊഴില്‍
മലപ്പുറം: 2015-16 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,771 പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഇ.അഹമ്മദ് എം.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത 14,187 പ്രവൃത്തികളില്‍ 1,416 എണ്ണം പൂര്‍ത്തിയായി. 3,029 പേര്‍ 100 ദിനം പൂര്‍ത്തിയാക്കി. 96,837 Read More …
