കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ കൂട്ടായ്മ വേണം- മുഖ്യമന്ത്രി
മലപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിസന്ധികളില്‍ നിന്ന് കരകയറി കെ.എസ്.ആര്‍.ടി.സി. പുരോഗതിയുടെ പാതയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരോഗതി നിലനിര്‍ത്താനും കെ.എസ്.ആര്‍.ടി.സി.യെ Read More …
